കടലക്കറി മലയാളികളുടെ ഒരു പ്രിയപ്പെട്ട വിഭവമാണ് . രാവിലെ പുട്ടിന്റെ കൂടെയും , കഞ്ഞിയുടെ കൂടെയും അതുപോലെ ചോറിന്റെ കൂടെയും കഴിക്കുന്ന ഒരു വിഭവമാണ് കടലക്കറി. ഇത് വളരെ ഈസി ആയി ഉണ്ടാക്കാന്‍ പറ്റുന്ന ഒരു വിഭവമാണ്. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
സ്വാദിഷ്ടമായ നാടന്‍ കടല കറി വളരെ ഈസി ആയി ഉണ്ടാക്കാം ...How to make Kadala Curry
Subscribe to:
Post Comments (Atom)
No comments:
Post a Comment